Surprise Me!

Old Movie Review | ക്ഷമിച്ചു എന്നൊരു വാക്ക് | filmibeat Malayalam

2018-08-17 17 Dailymotion

Kshamichu Ennoru Vaakk, Old Movie Review <br />1986-ൽ ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ക്ഷമിച്ചു എന്നൊരു വാക്ക്. .സിനിമ തുടങ്ങുന്നത് കോടതി നടപടികളിലൂടെയാണ്. നിയമവും പൊലീസും ഒക്കെ എന്നും സിനിമാക്കഥകള്‍ക്ക് ആധാരമാകാറുണ്ട്.ശരിക്കും മനസിനെ പിടിച്ചു കുലുക്കുന്ന സിനിമ. സാധാരണ സിനിമകളില്‍ കാണുന്നതില്‍ നിന്ന് വ്യത്യസ്തമായി ഒരാളുടെ മാത്രം കഥയല്ല ഇവിടെ പറ‍ഞ്ഞ് പോകുന്നത്.മമ്മൂട്ടി, ഗീത, ശോഭന, മുകേഷ് തുടങ്ങിയവർ മുഖ്യവേഷങ്ങൾ അവതരിപ്പിച്ചു. ഗാനങ്ങൾക്കു ഈണം പകർന്നത് ശ്യാം. <br />#OldMovieReview #KshamichuEnnoruVaakk

Buy Now on CodeCanyon